ബജറ്റ് റിപ്പോർട്ട് 2025-26

  ബജറ്റ് റിപ്പോർട്ട്  2025-26

ഗ്രാമ സ്വരാജ് എന്ന സങ്കല്പം പൂർത്തീകരിക്കാൻ ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ ആണ് നമുക്ക് വേണ്ടത് കാർഷികരംഗം ആരോഗ്യം വിദ്യാഭ്യാസം ഗതാഗതം മാലിന്യ സംസ്കരണം സാമൂഹ്യനീതി എന്നീ രംഗത്ത് വേണ്ട വളർച്ച വനിതകൾ കുട്ടികൾ വയോജനങ്ങൾ എന്നിവരുടെ ഉന്നമനം തുടങ്ങിയവയ്ക്ക് മുൻഗണന നൽകുന്ന ഒരു ബജറ്റായി മാറി ആലംകോട് ഗ്രാമപഞ്ചായത്തിന്റെ സമസ്തമേഖലകൾക്കും പ്രയോജനകരമാകുന്ന വാർഷിക  ബജറ്റ് ആണ് 2025-26 വർഷത്തേത്.

  • റിപ്പോർട്ട്