പുരസ്കാരങ്ങൾ
എടപ്പാൾ ഗ്രാമപഞ്ചായത്തിന് നിരവധിയായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
| ലഭിച്ച വർഷം/സ്ഥലം | അവാർഡ് തരം/സ്ഥാനം,ജില്ലാ/സംസ്ഥാനം | കാലയളവ് | |
| 2022-തിരുവനന്തപുരം | മഹാത്മാ പുരസ്കാരം-സംസ്ഥാനതലം-ഒന്നാം സ്ഥാനം | 2020-2021 | |
| 2023-പാലക്കാട് | സ്വരാജ് ട്രോഫി - ജില്ലാതലം -ഒന്നാം സ്ഥാനം | 2021-2022 | |
| 2023-പാലക്കാട് | മഹാത്മാ പുരസ്കാരം- ജില്ലാതലം -ഒന്നാം സ്ഥാനം | 2021-2022 | |
| 2024-കൊട്ടാരക്കര | സ്വരാജ് ട്രോഫി - ജില്ലാതലം -ഒന്നാം സ്ഥാനം | 2022-2023 | |
| 2024-കൊട്ടാരക്കര | മഹാത്മാ പുരസ്കാരം-സംസ്ഥാനതലം-ഒന്നാം സ്ഥാനം | 2022-2023 | |
| 2025-ഗുരുവായൂർ | സ്വരാജ് ട്രോഫി - ജില്ലാതലം -രണ്ടാം സ്ഥാനം | 2023-2024 | |
| 2025-ഗുരുവായൂർ | മഹാത്മാ പുരസ്കാരം- ജില്ലാതലം -ഒന്നാം സ്ഥാനം | 2023-2024 | |
| 2026-ആന്തൂർ (കണ്ണൂർ) | സ്വരാജ് ട്രോഫി - ജില്ലാതലം -രണ്ടാം സ്ഥാനം | 2024-2025 | |
| 2026-ആന്തൂർ (കണ്ണൂർ) | മഹാത്മാ പുരസ്കാരം- ജില്ലാതലം -രണ്ടാം സ്ഥാനം | 2024-2025 |