ജനസംഖ്യാപരമായ വിവരങ്ങൾ
ആകെ ജനസംഖ്യ: 32,550
പുരുഷന്മാർ: 15,113
സ്ത്രീകൾ: 17,437
കുടുംബങ്ങളുടെ എണ്ണം (Households): 6,684
വിസ്തീർണം: 23.70 ചതുരശ്ര കിലോമീറ്റർ
ജനസാന്ദ്രത: 1,373 പേർ/ച.കി.മീ.
വാർഡുകളുടെ എണ്ണം: 19
0–6 വയസ്സുള്ള കുട്ടികൾ: 4,032
സാക്ഷരത നിരക്ക്: 95.01%
സ്ത്രീ-പുരുഷ അനുപാതം: 1,154 സ്ത്രീകൾ / 1,000 പുരുഷന്മാർ
പട്ടികജാതി (SC): 3,821 (ഏകദേശം 11.74%)
പട്ടികവർഗ്ഗം (ST): 61 (ഏകദേശം 0.19%)